Sale!

AAMSTERDAAMILE SAIKKILUKAL

Add to Wishlist
Add to Wishlist

230 193

Author:Raju Raphael
Publisher: Green-Books
ISBN: 9788184232035
Page(s): 160

Description

ആംസ്റ്റര്‍ഡാമില്‍ മത്രം ഇരുപത്തിയഞ്ചു ലക്ഷം ജനങ്ങള്‍ക്കു സൈക്കിളുകളുണ്ട് സിഗ്നലുകളില്‍ പോലും സൈക്കിളുകള്‍ക്ക് മുന്‍‌ഗണനയുണ്ട് അതിനര്‍ഥം സൈക്കിളുകള്‍ ആ ജനതയുടെ ആത്മാവിന്റെ ഭാഗമാണെന്നാണ്‌. എന്നല്‍ കേരളത്തിലാകട്ടെ സൈക്കിള്‍ ചവിട്ടിപ്പോകുന്ന ഒരാളെ അവഞയോടെയാണ്‌ വീക്ഷിക്കുക സൈക്കിള്‍ ഒരു സസ്കാരമാണെന്നും അത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഗാന്ധിയന്‍ ദര്‍ശനത്തെ തന്നെയാണെന്നും ലേഖകന്‍ ഓര്‍മിപ്പിക്കുന്നു.

Reviews

There are no reviews yet.

Be the first to review “AAMSTERDAAMILE SAIKKILUKAL”

Your email address will not be published. Required fields are marked *