Aadukadha
₹160 ₹134
Category Novel
Description
Aadukadha
ആടുകഥ
സത്യം ചെരിപ്പിടും മുമ്പ് നുണ ലോകം ചുറ്റിവരുന്ന കാലത്ത് വ്യാജമായതിനെ അന്ധമായി ആരാധിക്കുന്ന നവസമൂഹത്തിന്റെ നേർക്ക് പായുന്ന ഫലിതം പുരട്ടിയ കൂരമ്പുകളാണ് ഈ രചനയിലുടനീളം. നൂറാംവയസ്സിലേക്ക് കടക്കുന്ന മുഖ്യമന്ത്രിയുടെ ആയുസ്സിന്റെ രഹസ്യം പത്രത്തിലൂടെ പുറത്തുവന്നതോടെ സമൂഹത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളെ അമർത്തിവെച്ച ചിരിയായി അവതരിപ്പിക്കുകയാണ് ആടുകഥ’യിലൂടെ. അതീവരസകരമായി കഥ പറഞ്ഞുകൊണ്ട് വായനക്കാരെ ചിന്തിപ്പിക്കുന്ന രചന.
Reviews
There are no reviews yet.