Aadikailasayathra

Out of stock

Notify Me when back in stock

400 324

Category: Travelogue

Author: MK Ramachandran

Category:
Add to Wishlist
Add to Wishlist

Description

Aadikailasayathra

ഹിമാലയമെന്ന മഹാവിസ്മയം മനസ്സിലാക്കാൻ നാം ആദികൈലാസത്തിലൂടെ കടന്നുപോകണമെന്നും ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു. വിശ്വപ്രകൃതിയുടെ അചഞ്ചല്യംഗങ്ങളുടെയും മഹാനദികളുടെയും മുമ്പിൽ നാം മനുഷ്യർ എത്ര നിസ്സാരന്മാരാണെന്ന് രാമചന്ദ്രന്റെ ഗ്രന്ഥങ്ങൾ ഓർമ്മിപ്പിക്കുന്നു. രാമചന്ദ്രന്റെ ഈ മൂന്നാം യാത്ര ഒരാധ്യാത്മികയാത്ര കൂടിയാണ്. വേദങ്ങളും പുരാണങ്ങളും മഹാകാവ്യങ്ങളും മുന്നേപോയ മഹായോഗികളുടെ ജ്ഞാനാന്വേഷണങ്ങളുമെല്ലാം ഗ്രന്ഥകാരന് വഴികാട്ടിക്കൊണ്ട് കൂടെയുണ്ട്.

-എം.ടി.വാസുദേവൻ നായർ

Reviews

There are no reviews yet.

Be the first to review “Aadikailasayathra”

Your email address will not be published. Required fields are marked *