AA PHOTOYKKU PINNIL

Add to Wishlist
Add to Wishlist

130 108

Author: RAKESH P S
Category: Biography
Language: MALAYALAM

Description

AA PHOTOYKKU PINNIL

പറഞ്ഞറിയിക്കാനാവാത്ത ശക്തിയുണ്ടായിരുന്നു ആ ദൃശ്യത്തിന്. അവളുടെ ഭാവത്തിലെ അവ്യക്തതയായിരുന്നു ആ ചിത്രത്തിന്റെ സൗന്ദര്യം. ചിരിയല്ല, ദേഷ്യവുമല്ല. കൗതുകവും ജാഗ്രതയും കലരുന്ന ആ കണ്ണുകള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചെടുക്കുമെന്ന് എനിക്കുറപ്പായിരുന്നു. ഇതുതന്നെയാണ് ഞാന്‍ തേടിയ ചിത്രം എന്നു മനസ്സ് പറഞ്ഞു.
-സ്റ്റീവ് മക്കറി

സ്റ്റീവ് മക്കറിയുടെ ദ അഫ്ഗാന്‍ ഗേള്‍ എന്ന വിഖ്യാത ഫോട്ടോഗ്രാഫ് സൃഷ്ടിച്ച കോളിളക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പുസ്തകം. ഫോട്ടോഗ്രാഫറുടെയും അഫ്ഗാന്‍ പെണ്‍കുട്ടിയുടെയും തലവരമാറ്റിയ ആ ചിത്രത്തിനു പിന്നിലെ സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു.

ലോകത്താകമാനമുള്ള അഭയാര്‍ത്ഥികളുടെ ദുരിതത്തിന്റെ പ്രതീകമായ ഫോട്ടോഗ്രാഫിന്റെ ഉദ്വേഗഭരിതമായ കഥ

Reviews

There are no reviews yet.

Be the first to review “AA PHOTOYKKU PINNIL”

Your email address will not be published. Required fields are marked *