50 KATHAKAL
₹190 ₹154
Author: FRANZ KAFKA
Category: Stories
Language: MALAYALAM
ISBN 13: 9788119164677
Publisher: Mathrubhumi
Description
50 KATHAKAL
വായനക്കാരനെ വീണ്ടും വായിക്കാന്‍ നിര്‍ബ്ബന്ധിതനാക്കുന്നതാണ് കാഫ്കയുടെ രചനാലോകം.
-അല്‍ബേര്‍ കാമു
ഈ തലമുറയെ മാത്രമല്ല, ഇനി വരാന്‍പോകുന്ന തലമുറയെയും ഈ മനുഷ്യന്‍ സ്വാധീനിക്കും. ശാന്തമെങ്കിലും മുഴങ്ങുന്ന ശബ്ദത്തില്‍ തന്റെ സൃഷ്ടികളിലൂടെ ഒരു പ്രവാചകനെപ്പോലെ ഇങ്ങനെ പറയുന്നുണ്ടെന്ന് എനിക്കു തോന്നി: ‘എന്നെ വിളിച്ചപേക്ഷിക്കുക. ഞാന്‍ നിന്നെ കേള്‍ക്കും. നിനക്ക് അജ്ഞാതമായ ഉന്നതയാഥാര്‍ത്ഥ്യങ്ങളുടെ വാതിലുകള്‍ നിന്റെ മുന്നില്‍ഞാന്‍ തുറന്നിടും. വിവശമായ മനുഷ്യ ചേതനയുടെ ഭയവിഹ്വലമായ സ്വരം കേട്ടു നീ പരവശനാകും…’ വരാന്‍പോകുന്ന തലമുറ മാത്രമല്ല, സ്ഥലകാലങ്ങള്‍പോലും കാഫ്കയുടെ ഈ ശബ്ദം ആദരവോടെ കേള്‍ക്കും എന്നാണ് എന്റെ വിശ്വാസം.
-കെ.പി. അപ്പന്‍
ഫ്രാന്‍സ് കാഫ്കയുടെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത 50 കഥകളും, കാഫ്ക വരച്ച ചിത്രങ്ങളും
Related products
-
- Sale!
BIRIYANI
-
₹140Original price was: ₹140.₹105Current price is: ₹105. - Add to cart
- 25% OFF, Stories, DC Books
Add to WishlistAdd to Wishlist -
Add to WishlistAdd to Wishlist
-
- Sale!
Sherlock Holmes complete works (Malayalam) [2 volu...
-
₹1,750₹1,418 - Add to cart
- Malayalam, Novel, Stories
Add to WishlistAdd to Wishlist -
- Sale!
KATHAKAL – K R MEERA
-
₹450₹365 - Add to cart
- Malayalam, Stories, DC Books
Add to WishlistAdd to Wishlist -
- Sale!
PADMARAJANTE KATHAKAL SAMPOORNAM
-
₹799Original price was: ₹799.₹699Current price is: ₹699. - Add to cart
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
- Sale!
SNEHAM KAMAM BHRANTHU
-
₹350Original price was: ₹350.₹277Current price is: ₹277. - Add to cart
- 21% OFF, Articles, Stories
Add to WishlistAdd to Wishlist
Reviews
There are no reviews yet.