Sale!

MADHURAM GAYATI

Out of stock

Notify Me when back in stock

130 109

Book : MADHURAM GAYATI

Author: O V VIJAYAN

Category : Novel

ISBN : 9788126404544

Binding : Normal

Publisher : DC BOOKS

Number of pages : 104

Language : Malayalam

Categories: ,
Add to Wishlist
Add to Wishlist

Description

MADHURAM GAYATI

സ്വന്തം പ്രലോഭനങ്ങള്‍ക്കു വഴങ്ങി ജീവന്റെ സാത്വികരഥ്യകള്‍ കാണാതെ കഴിയുന്ന മനുഷ്യവര്‍ഗ്ഗ ത്തിന്റെ പതനവും മോചനവുമാണ് മധുരം ഗായതിയുടെ പ്രമേയം. പൗരാണിക കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പുരാണങ്ങളില്‍ നിന്ന് സ്വതന്ത്രമായാണ് ഇതില്‍ പ്രത്യക്ഷപ്പെടു ന്നത്. കണ്ടും കേട്ടും പഠിച്ചും സൗമ്യമായി പോരാ ടിയും ആകാശമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന ഒരാല്‍മരമാണ് കഥാനായകന്‍. നായിക സുകന്യ എന്ന വനകന്യകയും. അവരുടെ പ്രണയം ജൈവസിദ്ധിയുടെ സാന്ത്വനമായി മാറുന്നു. മനുഷ്യാത്മാവിന്റെ സ്‌നേഹസൗന്ദര്യത്തെ പുല്‍ കിയുണര്‍ത്തുന്ന അതീന്ദ്രിയസംഗീതമാണ് മധുരം ഗായതി.