Njn Undayathengine | Makanariyan Makalariyan Raksh...
Original price was: ₹300.₹225Current price is: ₹225.
Category: Sex Education
Author : Sudeersha
Description
Njn Undayathengine | Makanariyan Makalariyan Rakshithakkalum
Two books -:Sex Education for Children and Parents
ഒരു വ്യക്തിയുടെ ജീവിതം ആരംഭിക്കുന്നതും വളർന്ന് വികസിക്കുന്നതുമൊക്കെ കുടുംബവുമായി ബന്ധപ്പെട്ടാണ്. കുടുംബത്തിന് പുറത്ത്നമുക്കൊരു ജീവിതമില്ലെന്നുതന്നെ പറയാം. അതിനാൽ ഒരു നല്ല കുടുംബ ജീവിതം എങ്ങിനെ രൂപപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണ് ഇത്തരം ഒരു ആശയം രൂപപ്പെടുന്നത്. കാരണം, കുടുംബം മൂടിവെക്കുകയും അതേസമയം അതിന്റെ അടിത്തറയാവുകയും ചെയ്യുന്ന ഒന്നാണല്ലോ സെക്സ്! ഒരു കുട്ടി മൂന്നോ നാലോ വയസ്സുമുതൽ അന്വേഷിക്കുന്ന ഒന്നാണ് ഞാൻ എങ്ങിനെ ജനിച്ചു’ എന്നത്. മാതാപിതാക്കൾ ഉത്തരം മുട്ടുന്നതും ഇല്ലാത്ത പലതും പറഞ്ഞ്സമാധാനിപ്പിക്കേണ്ടി വരുന്നതുമായ ഒരു ചോദ്യം! എന്നാൽ, കുട്ടി നാം നല്കുന്ന ഉത്തരം കൊണ്ടൊന്നും സമാധാനപ്പെടില്ല. വർഷങ്ങളോളം അത് ഒരു സംശയമായി നിലനിൽക്കുകയും ചെയ്യും.
Reviews
There are no reviews yet.