Sale!

OAHARI

Out of stock

Notify Me when back in stock

Original price was: ₹520.Current price is: ₹470.

Book : OAHARI

Author: K L MOHANAVARMA

Category : Novel

ISBN : 9788171308927

Binding : Normal

Publisher : DC BOOKS

Edition : 520

Number of pages : 456

Language : Malayalam

Category:
Add to Wishlist
Add to Wishlist

Description

OAHARI

ഓഹരി

കെ.എൽ മോഹനവർമ്മ

ഓഹരിവിപണി. അടുത്തസ്നേഹിതർ പോലും ശത്രുവാണ് ഇവിടെ പരാജയത്തെ നേരിടണം. ധൈര്യത്തോടെ, മറച്ചുവയ്ക്കാതെ എല്ലാ കളികളും തോല്ക്കുകയില്ല. എല്ലാം വിജയിക്കുകയുമില്ല. വ്യക്തികളും ബുദ്ധിശക്തിയുമാണ് അന്യോന്യം മാറ്റുരയ്ക്കേണ്ടത് ആണും പെണ്ണും

അല്ല പ്രശ്നം. ഇതിന്റെയെല്ലാം ത്രില്ലനുഭവിക്കുന്ന മിനി, അനിയൻരാജാ ശർമ്മാജി, മാത്യൂസ്, മോഹൻദാസ് അശോകൻ.. ഓഹരിവിപണിയുടെ

ഉള്ളുകള്ളികൾ അനാവരണം ചെയ്തുകൊണ്ട് മലയാളത്തിലുണ്ടായ പ്രഥമ നോവൽ കേരളസാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയ കൃതി