Sale!
AGRAHARAKATHAKAL
₹280 ₹235
Book : AGRAHARAKATHAKAL
Author: T.K. SANKARANARAYANAN
Category : Short Stories
ISBN : 9789354822643
Binding : Normal
Publisher : DC BOOKS
Number of pages : 232
Language : Malayalam
Category: Stories
Description
AGRAHARAKATHAKAL
മലയാളിജീവിതത്തിന്റെ മുഖ്യധാരയിൽനിന്ന് മാറി നിൽക്കുന്നവരാണ് അഗ്രഹാരങ്ങളും അവയിൽ പാർക്കുന്ന തമിഴ് ബ്രാഹ്മണരും. സാഹിത്യത്തിലേക്കും അവരുടെ ജീവിതം വലുതായൊന്നും കടന്നുവന്നിട്ടില്ല. തമിഴകത്തുനിന്നുള്ള ബ്രാഹ്മണരുടെ കുടിയേറ്റം, അഗ്രഹാരങ്ങളുണ്ടാവുന്നത്. അവയുടെ വാസ്തു മുതൽ അതിലെ മനുഷ്യരുടെ ഭാഷ, ഭക്ഷണം, വേഷം, സംഗീതം, കുടുംബബന്ധങ്ങൾ എന്നിങ്ങനെ ആ സമൂഹത്തിന്റെ ചെറുതും വലുതുമായ ജീവിത മുദ്രകൾ വീണുകിടക്കുന്ന കഥകളാണ് ഇതിലുള്ളത്. സാമൂഹ്യശാസ്ത്രപരമായി പ്രാധാന്യമുള്ള ഒരു രേഖയായും ഈ കഥകളെ വായിക്കാം. – കെ. സി. നാരായണൻ
Be the first to review “AGRAHARAKATHAKAL” Cancel reply
Related products
-
- Out of StockSale!
PRATHI POOVANKOZHI
-
₹99₹83 - Read more
- Stories, DC Books
Add to WishlistAdd to Wishlist -
-
- Sale!
LOLA
-
₹199Original price was: ₹199.₹170Current price is: ₹170. - Add to cart
- Stories
Add to WishlistAdd to Wishlist -
- Sale!
PADMARAJANTE KATHAKAL SAMPOORNAM
-
₹799Original price was: ₹799.₹699Current price is: ₹699. - Add to cart
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
- Sale!
VAANK
-
₹140₹118 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
- Out of StockSale!
S K POTTEKKATTINTE KATHAKAL SAMPOORNAM – 2 V...
-
₹1,299Original price was: ₹1,299.₹1,110Current price is: ₹1,110. - Read more
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
-
- Sale!
PRANAYAPADANGAL
-
₹250₹210 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist
Reviews
There are no reviews yet.