Sale!

PARVATANGALILE KATTU

-+
Add to Wishlist
Add to Wishlist

180 151

Book : PARVATANGALILE KATTU

Author: GEORGE ONAKKOOR

Category : Novel

ISBN : 8126416831

Binding : Normal

Publisher : DC BOOKS

Number of pages : 140

Language : Malayalam

Category:

Description

PARVATANGALILE KATTU

പർവ്വതങ്ങളും മഹാസമുദ്രങ്ങളും അവയുടെ ഉയർച്ച താഴ്ചകളും കാലചരിത്രത്തിൽ ഇന്ത്യയുടെ ഭൂപടം അടയാളപ്പെടുത്തുമ്പോൾ അതിന്റെ സംസ്കാരമായി ഒരു സ്ത്രീ ഇന്ത്യയുടെ സ്വന്തം ഇന്ദു. ആകാശങ്ങളിൽ നക്ഷത്രശോഭ ചൊരിയുന്ന കരുത്താർന്ന വ്യക്തിത്വം, സ്ത്രീജന്മത്തെ അപമാനവീകരിക്കുന്ന പാരമ്പര്യത്തിന്റെ ജീർണ്ണതയെ ഒറ്റയ്ക്ക്യുദ്ധം ചെയ്തു പരാജയപ്പെടുത്തിയ ദുർഗ്ഗാവതാരം ചരിത്രസത്യങ്ങളിൽനിന്ന് എക്കാലത്തെയും ശക്തമായമനുഷ്യകഥ രൂപപ്പെടുത്തുകയാണ് പ്രശസ്ത നോവലിസ്റ്റ് ജോർജ് ഓണക്കൂർ ഇന്ത്യയുടെ പ്രിയദർശിനിയെക്കുറിച്ച് ആദ്യമായി ഒരു നോവൽ ജനിക്കുന്നു. ആർജവമാർന്ന എഴുത്തിന്റെ വഴികളിൽ സമുഇജ്വലമായ കലാസൃഷ്ടി.