Sale!

SWASAGATHI

-+
Add to Wishlist
Add to Wishlist

220 185

Book : SWASAGATHI

Author: JACOB ABRAHAM

Category : Short Stories

ISBN : 9789353903626

Binding : Papercover

Publishing Date : 30-08-2021

Publisher : DC BOOKS

Edition : 1

Number of pages : 200

Language : Malayalam

Categories: , ,

Description

പുതിയ കാലത്തിന്റെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന 14 കഥകളാണ് ശ്വാസഗതിയിൽ . ജീവിതത്തിന്റെ നെട്ടോട്ടത്തിൽ ശ്വാസം മുട്ടിക്കുന്ന സമകാലിക ജീവിതാവസ്ഥകളെ നേരി ടുന്ന നിസ്സഹായരായ മനുഷ്യരുടെ നിശ്വാസങ്ങൾ ഈ കഥക ളിൽ ചെവിയോർത്താൽ കേൾക്കാം. ഓരോ ജീവിതവും ഒരു രാഷ്ട്രീയ സമരമാണെന്ന് പ്രഖ്യാപിക്കുന്ന ജേക്കബ് ഏബ്രഹാമിന്റെ കഥകളിൽ ഭാഷയുടെ ലാളിത്യം വായനയെ വിസ്മയകരമായ ഒരു അനുഭൂതിയാക്കി മാറ്റുന്നു. ജീൻസ്, ചോദ്യങ്ങളും ഉത്തരങ്ങളും തുടങ്ങി വേറിട്ട വായന സമ്മാ നിക്കുന്ന പതിന്നാല് കഥകൾ.