Sale!

FRENCHKISS

-+
Add to Wishlist
Add to Wishlist

190 160

Book : FRENCHKISS

Author: MINI P C

Category : Literature, VILAVEDUPPU 2020, Better Read Books

ISBN : 9789353906009

Binding : Normal

Publishing Date : 01-11-2020

Publisher : DC BOOKS

Edition : 1

Number of pages : 164

Language : Malayalam

Categories: , ,

Description

കഥയെഴുത്തിലെ നവീനതയുടെ ദൃഷ്ടാന്തങ്ങളായ രചനകൾ. കൗതുകകരമായ ചില പാരിസ്ഥിതിക ജ്ഞാനമേഖലകൾ പ്രമേയ പശ്ചാത്തലമാക്കി എഴുതപ്പെട്ടതും സമീപകാലത്ത് സവിശേഷമായ അനുവാചകശ്രദ്ധ നേടിയതുമായ കഥകൾ. എന്തിന്നോ ആദമേ നിന്നെ ഞാൻ തോട്ടത്തിലാക്കി?, ചെറിച്ചി, ഫ്രഞ്ച്കിസ്സ്, സുന്ദരിമുളക്, സ്വർണ്ണത്തേറ്റയുള്ള കരിവാലൻ ശീമപ്പന്നികൾ, സിവെറ്റ് കോഫി തുടങ്ങി പത്തു കഥകൾ. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ ‘കഥാപൗർണ്ണമി’ യിൽ ഉൾപ്പെടുന്ന പുസ്തകം.