365 BIBLE VACHANANGAL

-+
Add to Wishlist
Add to Wishlist

170 143

Author: JENY ANDREWS
Category: Spiritual
Language: MALAYALAM

Description

365 BIBLE VACHANANGAL

സമാഹരണം: ജെനി ആന്‍ഡ്രൂസ്‌

ദൈവത്തെ അറിയുന്നതാണ് പൂർണനീതി; ആ ശക്തിയെ അറിയുന്നത് അനശ്വരതയുടെ തുടക്കമാണ്. സൂര്യപ്രഭ ചൊരിയുന്ന ഈ വചനങ്ങൾ മനുഷ്യമനസ്സിനെ പ്രകാശമാനമാക്കുന്നു. വിവിധ ബൈബിൾ പരിഭാഷകളിൽ നിന്നും സമാഹരിച്ച 365 വചനങ്ങളാണ് ഈ
പുസ്തകത്തിലുള്ളത്. കാലാതിവർത്തിയായ മഹാകാശത്തിലെ താരകങ്ങൾ പോലെ പ്രഭ വിതറുന്ന ഇവ ജീവിത ക്ലേശങ്ങളെ അകറ്റിനിർത്താനുള്ള
ദൈവികകരങ്ങളാണ്.

വർഷത്തിൽ എല്ലാ ദിവസവും ഓരോ ബൈബിൾ വചനം